ആമസോണില്‍ കയറി, ഒരു കേമറനോക്കി,.. രണ്ടാമത്തെ ക്യാമറനോക്കി എല്ലാത്തിനും ഒടുക്കതെ വിലയാണ്.......50000 രൂപവിയുള്ള ക്യാമറകള്‍ ആണ് പരിശോദിക്കുന്നത്. ഫോട്ടോഗ്രഫിയില്‍ തുടക്കാര്‍ക്ക് ആയിടുള്ളതാണ് ഈ വിലയിലുള്ള ക്യാമറകള്‍.
1. നിക്കോണിന്റെ D5600
24 മെഗാപിക്‌സല്‍ സെന്‍സര്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. 41,990 ആണ് ആമസോണില്‍ ഇതിന്റെ വില. എന്നാല്‍ ഓഫറിന്റെ സമയങ്ങളില്‍ 40000 രൂപക്ക് ലഭിചേക്കാം.ടച്ച്‌സക്രീന്‍ ഈ ക്യമറയില്‍ ഉണ്ട്. വെരിയാന്‍ഗിള്‍ മോണ്റ്റര്‍ ആണ് ഇതിന്റെ സവിഷേശത ആണ് . അത് കൊണ്ട് തന്നെ പല ആഗിളില്‍ ഫോട്ടോ എടുക്കാം.5 എ ഫ് ബ് എസ് അണ് ക്യാമറയ്ക്ക് ഉള്ളത് അതായത് ഒരു സെക്കന്‍ഡില്‍ അഞ്ച് ഫോട്ടോ എടുക്കാം. നാല്‌സെക്കന്‍ഡങ്കിലും തുടര്‍ച്ചയായ് ഷട്ടര്‍ പ്രസ്സ് ചെയാം. ഫുള്‍ എച്ച് ഡി മാത്രമേ സപ്പോര്‍ട്ട് ഉള്ളൂ. ഇത് മിറര്‍ ലെസ്സ് ക്യാമറയല്ല. ഡി എസ് എല്‍ ആര്‍ ക്യാമറയാണ്. ഫോട്ടോ ആണ് നിങ്ങളുടെ മുന്‍ഗണന എങ്കില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വാങ്ങാം. ഫോട്ടോഗ്രഫിക്ക് ബെസ്റ്റ് ആണ് ഈ ക്യാമറ. ഓട്ടോ ഫോക്കസ് മോശാണ്, വീഡിയോയുടെ കാര്യത്തില്‍ . എന്നാല്‍ ഫോട്ടോയുടെ കാര്യത്തില്‍ ഇവന്‍ പുലിയാണ് എന്ന് തന്നെ പറയാം.
2. ഫുജിഫിലിമിന്റെ X-T200
24.1 മെഗാപിക്‌സല്‍ മിറര്‍ ലെസ് ക്യാമറയാണ്. 4K റെക്കോഡിങ്ങ് ഈ ക്യാമറയുടെ സവിശേഷതയാണ. 1080 p ടു 60 fps ഉണ്ട്. 40000 ടു 45000 ആണ് ബോടി മാത്രായിട്ട് ക്യാമറയുടെ വില. കൂടാതെ ഫുജിഫിലമിന്റെ കളര്‍ സെന്‍സര്‍ ആണ്, അത് കൊണ്ട് തന്നെ ഫോട്ടോയുടെ കോളിറ്റി നലത് ആണ്. ക്രാപ്പ് സെന്‍സര്‍ ആണ് അത്‌കൊണ്ട് തന്നെ 1.4 ടൈംസ് ക്രാപ്പ് ഉണ്ടാവും. അതായത് 50 എംഎം ലെന്‍സ് ആണ് ഉപയോഗിക്കുന്നങ്കില്‍ 17.5 എംഎം ആയിരിക്കും റിസല്‍റ്റ് കിട്ടുന്നത്. ഓട്ടോഫോക്കസ് മോശം ആണ്. വീഡിയോ കോളിറ്റി നോക്കിയാല്‍ മറ്റ് ക്യാമറയും മായി തരതമ്യം ചെയുമ്പോള്‍ മോശം ആണ്. പക്ഷെ നിക്കോണിനെ കാളും നല്ലത് ആണ്.
3. ലൂമിക്ക്‌സ് G7
പാനസോണിക്ക് ലൂമിക്ക്‌സ് G7 ഇതാണ് യതാര്‍ഥ പേര ്. ഇത് ഏകദേശം 40000 ടു 45000 രൂപവിലവരും. 16 മെഗാപിക്ക്‌സല്‍ ക്യാമറയാണ്. വില അടിസ്ഥാനമാക്കിയാല്‍ നല്ല ക്യാളിറ്റിയുള്ള 4K സപ്പോര്‍ട്ട ഉള്ള ക്യാമറയാണ് ലൂമിക്‌സ് ജി സെവന്‍. വീഡിയോക്ക് ആണ് മുന്‍ഗണയങ്കില്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ക്യാമറയാണ് ലൂമിക്‌സ് ജി സെവന്‍. പ്രശ്ണം എന്തന്നാല്‍ ഓട്ടോഫോക്കസ് ഉപയോഗിക്കിക്കാനെ സാധ്യമല്ല. മാനുവല്‍ ഫോക്കസ് അറിയാമെങ്കില്‍ - മാനുവല്‍ ഫോക്കസ് ഇഷ്ടപെടുന്നങ്കില്‍ ഈ ക്യാമറ പരിഗണിക്കാം. നിങ്ങള്‍ സിനിമ നിര്‍മ്മിക്കാന്‍ ഇഷ്ടപെടുന്നങ്കില്‍ ഈ ക്യമറ പരിഗണിക്കാം. 4k-3fps, 1080 -60 fps സും ലഭ്യമാണ്. അത്കൂടാതെ ഫോട്ടോയുടെ കാര്യത്തില്‍ 6 fps പെര്‍ സെക്കണ്ട് ആണ്. ഫോട്ടഗ്രഫിക്ക് ലൂമിക്ക്‌സ് ജി സെവന്‍ പോരാ....മൈക്രാ ഫോര്‍ഡ് തേഡ് സെന്‍സന്‍സര്‍ ആണ് ക്യാമറയില്‍ ഉപയോഗിച്ചത്. അത്‌കൊണ്ട് തന്നെ 50.mm ലെന്‍സ് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ 1.8 ടൈം ക്രാപ്പിങ്ങ് ഉണ്ടാവും. പിന്നെ ലെന്‍സുകള്‍ക്ക് വിലകുറവാണ്. മറ്റ് കമ്പനികളെ അപോക്ഷിച്ച് നോക്കമ്പോള്‍. ലോ ലൈറ്റിന്റെ കാര്യത്തില്‍ ജി സെവന്‍ കൊള്ളില്ല.
4. കെനോന്‍ 200 ഡി മാര്‍ക്ക് ടു.
നിങ്ങള്‍ ഫോട്ടോയും വീഡിയോയും ഒരുപോലെ ആവശ്യംമെങ്കില്‍ ഈ ഡി. എസ്. എല്‍ ആര്‍ ക്യാമറ നിങ്ങള്‍ക്ക് ഉപകാരം ആയിരിക്കും.1080-60 fps , 4k 24 fps സും ആണ്. 24 മെഗാപിക്ക്‌സല്‍ സീമോസ് സെന്‍സെര്‍ ആണ്. ഡുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസും ഉണ്ട്. വെരി ആഗിള്‍ എല്‍ സി ഡി സ്‌ക്രീന്‍ ഉണ്ട്. വീഡിയോക്ക് റോ ഫോര്‍മാറ്റ് ഒന്നും തരുന്നില്ല.
5.സോണി എ16000
24 മെഗാപിക്‌സല്‍ സെന്‍സര്‍ ആണ് ഈ ക്യാമറയ്ക്ക്. ലോ ലൈറ്റില്‍ പുലിയാണ്. 1080 60 fps, 4k സപ്പോര്‍ട്ട് ചെയില്ല.1080 പി തന്നെ ഉഷാറാണ് ഈ ക്യാമറയില്‍ . ടില്‍റ്റബില്‍ സ്‌ക്രീന്‍ ആണ്. അതായത്, താത്താനും പൊക്കാനും സാധ്യംമാണ്. ആമസൊണില്‍ 45.000 ആണ് വില. 35000 ഒകെ ഓഫര്‍സമയത്ത് ആവാറുണ്ട്. ഇത് 2014ല്‍ ഇറങ്ങിയ ക്യാമറയാണ്. എന്നാല്‍ ഇപ്പോള്‍ പറഞ്ഞതില്‍ ബെസ്റ്റ് ക്യാമറ ഇത് ആണ്.
.png)




Comments
Post a Comment