2015 ആഗസ്റ്റ് മാസത്തില്‍ആര്‍ടിക് ധ്രുവ പ്രവിശ്യയില്‍ ഒരു യാത്രയില്‍ ആയിരു കെന്‍സ്റ്റിന്‍ ലാംഗന്‍ബര്‍ഗര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അതി പ്രശസ്തമായ ഒരു ചിത്രമാണ് ''മരിച്ചുകൊണ്ടിരിക്കുന്ന ധ്രുവകരടി '' എന്ന് പേരിടിരിക്കുന്ന ഈ ചിത്രം. ഉരുകിതീര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ചെറിയ മഞ്ഞുപാളിക്ക് മുകളില്‍ നില്‍ക്കുന്ന ഈ മെലിഞ്ഞു അവശനായ ഹിമക്കരടിയെ മാറുന്ന കാലാവസ്ഥയുടെ അടയാളമായാണ് കെന്‍സ്റ്റിന്‍ അടയാളെപ്പടുത്തിയത്. പോളാര്‍ ബെയര്‍ കസര്‍വേഷന്‍ ഇന്റര്‍നാഷണല്‍സിന്റെ സീനിയര്‍ ഡയറക്ടര്‍ ഈ ഫോട്ടോയെ അടുത്തുകൊണ്ടിരിക്കുന്ന അപകടം എന്നാണ് വിശേഷിപ്പിച്ചത്. അന്തരീക്ഷ താപനിലയിലെ ക്രമാതീതമായ ഉയര്‍ച്ചയെ കുറിച്ച്ആഗോളതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടാന്‍ കാരണമായ ഒരു ചിത്രം കൂടിയാണ് കെന്‍സ്റ്റിന്റെ 'മരിച്ചുകൊണ്ടിരിക്കു ധ്രുവകരടി'. ഇറാഖ് യുദ്ധത്തിന്റെ ഏറ്റവും ഭീകരമായ ഒരുമുഖമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുത്. അമേരിക്കന്‍ ചെക്ക് പോയിന്റിലൂടെ വീടിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ഇറാഖ് കുടുംബത്തിന് നേരെ അമേരിക്കന്‍ പടാളക്കാര്‍ ആക്രമണം അഴിച്ചു വിടുകയും, ആ അക്രമത്തില്‍ മാതാപിതാക്കളെ നഷ്ട്‌ടെപ്പടുക...
Malayalam website